Public Speaking Trainings

Speak to Win - An Effective Public Speaking Workshop

നാലാളുടെ മുന്നിൽ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ നിങ്ങൾക്ക് ഇപ്പോഴും കഴിയുന്നില്ലേ... 5 ദിവസം കൊണ്ട് നിങ്ങളെ മികച്ച പ്രാസംഗികനാക്കി മാറ്റുന്ന KERALA'S NO. 1 ONLINE PUBLIC SPEAKING TRAINING PROGRAM. NLP തെറാപ്പി ഉപയോഗിച്ച് നിങ്ങളുടെ പേടി നീക്കം ചെയ്യുന്ന അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം. ആൾകൂട്ടത്തിന് മുമ്പിൽ നിന്ന് പ്രസംഗിക്കുമ്പോഴുള്ള ഭയം, വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ അനുഭവപ്പെടാറുള്ള അസ്വസ്ഥത, ഇന്റർവ്യൂവിന് അറ്റൻഡ് ചെയ്യുമ്പോഴുള്ള പേടി,മനോഹരമായി പ്രസംഗിക്കാനും സംസാരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം. International Mind Transformation Expert Casac Benjali യുടെ Advanced പ്രസംഗ പരിശീലനം.
• മൈക്കിന് മുമ്പിലും ക്യാമറക്ക് മുമ്പിലും ആൾക്കൂട്ടത്തിന് മുമ്പിലും ആത്മവിശ്വാസത്തോടെ പേടിയില്ലാതെ മനോഹരമായ ശബ്ദത്തിൽ നിങ്ങളെ സംസാരിക്കാൻ പഠിപ്പിക്കുന്നു.
• പ്രസംഗിക്കാനുള്ള പേടിയെ എടുത്തുകളയുന്നു.
• സ്വാഗത പ്രസംഗം,ആമുഖ പ്രസംഗം,ആശംസ പ്രസംഗം,ഉദ്ഘാടന പ്രസംഗം ,മുഖ്യപ്രഭാഷണം ,വിഷയാവതരണം ,സംവാദം ,ഇന്റർവ്യൂ തുടങ്ങിയവ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ നിങ്ങളെ Special Speaking സൈക്കോളജിക്കൽ തെറാപ്പി ഉപയോഗിച്ച് പരിശീലിപ്പിക്കുന്നു.
• കമ്പനി മീറ്റിംഗ് ,ബിസിനസ് മീറ്റിംഗ് ,ഓൺലൈൻ ക്ലാസ് റൂം ,മത സാമൂഹിക രാഷ്ട്രീയ കുടുംബ സദസ്സുകൾ ഇവയിലെല്ലാം വളരെ മനോഹരമായി സംസാരിക്കാൻ പഠിപ്പിക്കുന്നു.
• 5 ദിവസം കൊണ്ട് നിങ്ങളുടെ പേടി മാറിയില്ലെങ്കിൽ അടച്ച തുക പൂർണ്ണമായി തിരിച്ച നൽകുന്നതാണ്.


Happy Feedback From Our Clients

Public SpeakingPublic speaking is so important that it could be the deciding factor in many things such as your career development, your business growth and even in the relationships you have with your friends and family. Public speaking is a skill worth learning. We fail to utilize several good opportunities owing to our inefficiency in effective public speaking.

Casac Benjali’s two days Intensive training session - Speak to Win - will help you increase your self confidence dramatically by Therapies, Exercises and Meditations. Attending this session you will become confident and capable of public speaking and can instantly put yourself above many other people who refuse to stand up and speak. Speak to Win is a an event with money-back guarantee that nurtures the ability to speak beautifully in business meets, public programme and social meets etc. Be a part of the programme and you can realize the dreams you have been cherishing for years.


What will you learn?
  • How to be a public speaker?
  • Rules of public speaking.
  • How to overcome stage-fear?
  • How to begin a speech?
  • How to manage the contents?
  • How to conclude a speech?
  • How to manage body language?
  • Learn voice modulation techniques.
  • How to manage eye contact with the audience?
  • Methods to improve speaking skill.
What you can earn by attending this programme?
  • Ability to speak beautifully in any stage.
  • Confidence to be a public speaker.
  • Effective methods for self-presentation including in interviews.
  • Opportunity to shine in your job and business meetings.

Book Tickets

Casac Benjali
Message Us